Today's Topic Summary
Group: http://groups.google.com/group/keralajollyfriends/topics
- Bollywood Beauties On Ramp at HDI [1 Update]
- Katrina Kaif for Cosmopolitan [1 Update]
- Torrent: Knight and Day [1 Update]
- പ്രണയം [1 Update]
- My Desktop... [2 Updates]
- ഒരു നല്ല ചിത്രം .................... [2 Updates]
- ഇടിഞ്ഞു പൊളിഞ്ഞ ലോകം [2 Updates]
- ഓടിയാലൊന്നും തടികുറയില്ല കൂട്ടരേ! [3 Updates]
- Dark chocolate keeps cholesterol under control? [1 Update]
- പറഞ്ഞാല്‍ പറഞ്ഞതാ.. [2 Updates]
- പത്രം ......... മാതൃഭൂമി 19 10 2010 [1 Update]
- ..........pleas help me.......... [2 Updates]
- Malayalam song of the day - 19/10/2010 [1 Update]
- സബ്‌ജാ [1 Update]
- MAIL OF THE DAY......................... [1 Update]
- PICTURE OF THE DAY..................... [1 Update]
- PHOTOGRAPHER OF THE DAY......................... [1 Update]
- Sea Beauties... [1 Update]
Topic: Bollywood Beauties On Ramp at HDI
- "║█║ SUBIN ║█║ " <smsindian@gmail.com> Oct 19 11:51AM +0530 ^
*Bollywood Beauties On Ramp at HDI*
*
*
[image: Bollywood Beauties On Ramp at HDI (1).jpg][image: Bollywood Beauties
On Ramp at HDI (2).jpg][image: Bollywood Beauties On Ramp at HDI
(3).jpg][image:
Bollywood Beauties On Ramp at HDI (4).jpg][image: Bollywood Beauties On Ramp
at HDI (5).jpg][image: Bollywood Beauties On Ramp at HDI (6).jpg][image:
Bollywood Beauties On Ramp at HDI (7).jpg][image: Bollywood Beauties On Ramp
at HDI (8).jpg][image: Bollywood Beauties On Ramp at HDI.jpg]
[image: SMSINDIAN.gif]
" NO MISTAKE OR FAILURE IS AS BAD AS TO STOP AND NOT TRY AGAIN " ツツ
Topic: Katrina Kaif for Cosmopolitan
- "║█║ SUBIN ║█║ " <smsindian@gmail.com> Oct 19 11:51AM +0530 ^
[image: Kat for Cosmopolitan (1).jpg][image: Kat for Cosmopolitan
(2).jpg][image:
Kat for Cosmopolitan.jpg]
[image: SMSINDIAN.gif]
" NO MISTAKE OR FAILURE IS AS BAD AS TO STOP AND NOT TRY AGAIN " ツツ
Topic: Torrent: Knight and Day
- HUSNI MUBARAK M <husnimubarakm@gmail.com> Oct 19 11:46AM +0530 ^
Trailer
http://www.youtube.com/watch?v=IpqBWEtZs24
--
Best Regards,
HUSNI MUBARAK.M
**
Topic: പ്രണയം
- asif t <asift007@gmail.com> Oct 19 09:32AM +0400 ^
*100% CORRECT....*
*അത് ഒരു വര്ഷം അനുഭവിച്ചവനാണ് ഞാന്‍...*
*ഹെന്റമ്മോ..... അതൊക്കെ ആലോചിക്കുമ്പോള്‍....*
*എനിക്ക് വയ്യ.....
*
2010/10/19 Hafis Hashim <hafis.skn@gmail.com>
Topic: My Desktop...
- "ńíکhád álí vểńgáѕѕểŕý" <ali666938@gmail.com> Oct 19 09:25AM +0400 ^
*അനക്കന്താ ബഷീരെ സ്വിഫ്റ്റ് ന്റെ ബാധ കയറിയോ ?*
2010/10/19 ....Baѕнєєя.... <pvmbasheer@gmail.com>
--
--
Regards,
ńíکhád álí vểńgáѕѕểŕý
dubai
- ....Baѕнєєя.... <pvmbasheer@gmail.com> Oct 19 08:29AM +0300 ^
*തന്നെ തന്നെ [image:
laughing-smiley-male-smiley-laugh-smiley-emoticon-000288-medium.gif]*
*
Rgds,
Muhammed Basheer
*
2010/10/19 ńíکhád álí vểńgáѕѕểŕý <ali666938@gmail.com>
Topic: ഒരു നല്ല ചിത്രം ....................
- "M.K." <mohammedmtp@gmail.com> Oct 19 09:23AM +0400 ^
[image: Armillaria_sp_Marriott_edit.jpg]
--
*
Kind Regards,
Mohammed Kunhi MTP
Sheikh Zayed Road
Dubai
United Arab Emirates*
--
*
Kind Regards,
Mohammed Kunhi MTP
Sheikh Zayed Road
Dubai
United Arab Emirates*
- "ńíکhád álí vểńgáѕѕểŕý" <ali666938@gmail.com> Oct 19 09:26AM +0400 ^
*പിരാന്തന്‍ കൂന്‍ ...
*
2010/10/19 M.K. <mohammedmtp@gmail.com>
--
--
Regards,
ńíکhád álí vểńgáѕѕểŕý
dubai
Topic: ഇടിഞ്ഞു പൊളിഞ്ഞ ലോകം
- Mujeeb Rahman <mujeebindian@gmail.com> Oct 18 10:07PM -0700 ^
*അക്കിത്തം എഴുതിയ "ഇടിഞ്ഞു പൊളിഞ്ഞ ലോകം "എന്നാ കവിത ആരെങ്കിലും അയക്കുമോ ?
(ഒരു അത്യാവശ്യ കാര്യം ഉണ്ട് )
*
--
*www.mujeebindian.com* <http://www.mujeebindian.com/>
- Hafis Hashim <hafis.skn@gmail.com> Oct 19 09:24AM +0400 ^
ഈ സംഗതി കയ്യില്‍ ഇല്ല ...
വേറെ മൂന്നു കവിതകള്‍ ഉണ്ട് ...
അതിവിടെ പോസ്റ്റുന്നു...
****************************************
*ചോദ്യം എന്ന ഉത്തരം
*തോടുപൊട്ടിപ്പുലരൊളി-
ക്കുളിര്‍കോരുന്ന മാത്രയില്‍
കോഴിക്കുഞ്ഞു മിഴിക്കുന്ന
കണ്‍കളില്‍ക്കൂടി നോക്കി ഞാന്‍:
'എവിടെപ്പോയെന്‍ മനസ്സില്‍
പണ്ടു ശബ്ദിച്ച പുല്‍ക്കുഴല്‍?
എവിടെപ്പോയ് കൃഷ്ണ, കാലില്‍
കിലുങ്ങിയ ചിലങ്കകള്‍?
എവിടെപ്പോയെന്റെ രക്ത-
നാഡിതോറുമുഴറ്റൊടെ
ഓളംവെട്ടിക്കൊണ്ടിരുന്ന
കളഭത്തിന്റെ സൌരഭം?
എവിടെപ്പോയെന്റെ നാവില്‍
നിദ്രാണനിമിഷത്തിലും
പ്രസരിച്ചുംകൊണ്ടിരുന്ന
പായസാമൃതനിര്‍വൃതി?'
ചവര്‍ വീഴും മുമ്പെണീറ്റ
തള്ളപ്പൈക്കൊമ്പിലെ ത്വര
എഴുന്നേല്‍പ്പിച്ചിടും കാള-
ക്കിടാവിന്‍ കൈകള്‍ കൂപ്പി ഞാന്‍
വിമാനത്തിന്നിരമ്പം,
സാര്‍ത്ഥവാഹന്‍തന്നഹങ്കൃതി
യുഗങ്ങള്‍തന്‍ മേഘമാര്‍ഗ-
ങ്ങളെപ്പിന്‍തള്ളി; ആരു ഞാന്‍?
**********************************************
*വെണ്ണക്കല്ലിന്റെ കഥ
*
ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ
കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ
ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും
ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ
നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍
നിര്‍വൃതി കോരിക്കുടിച്ചുവത്രേ
പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു
കിട്ടുന്നു രാജനിദേശമേവം:
"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍ നീ"
അന്നം വിളിച്ച വിളിക്കവ'നുത്തര'-
വെന്നേ മറുപടി ചൊല്ലിയുള്ളു
വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം
മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍ കണ്ടുവത്രേ
വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍
ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.
ഉന്നതശീര്‍ഷനാം മന്നന്റെ കോടീര-
പ്പൊന്നില്‍ മുത്തായവന്‍ വാണകാലം
നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍ പോലെ
പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍
പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ
പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,
ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ
പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,
ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,
മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.
യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-
ളാ മനുഷ്യന്നു മുകളിലൂടെ
പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി
രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി
എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും പാട്ടുകാരന്‍
മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി ജീവിച്ചിരിക്കയത്രേ
കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,
മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ.
പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-
ഗംഭീരസത്യമറിഞ്ഞിടാതെ,
ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-
ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്
മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം
വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!
എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!
ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-
ന്നാവില്ലെനിക്കു വിശദമാക്കാന്‍
സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,
ഹൃത്തൊഴിഞ്ഞില്ലല്ലോ വിഗ്രഹവും.
********************************************************
പരമദുഃഖം
ഇന്നലെപ്പാതിരാവില്‍ച്ചിന്നിയ പൂനിലാവില്‍
എന്നെയും മറന്നുഞാനലിഞ്ഞുനില്‍ക്കേ
താനേ ഞാനുറക്കനെപ്പൊട്ടിക്കരഞ്ഞുപോയി
താരകവ്യൂഹം പെട്ടെന്നുലഞ്ഞുപോയി!
കാരണം ചോദിച്ചില്ല പാതിരാക്കിളിപോലും
കാറ്റെന്‍ വിയര്‍പ്പുതുള്ളി തുടച്ചുമില്ല
ചാരത്തെ മരമൊറ്റപ്പാഴില പൊഴിച്ചില്ല
പാരിടം കഥയൊന്നുമറിഞ്ഞുമില്ല
കാലടിച്ചുവട്ടിലെപ്പുല്ലും കുലുങ്ങീലെ;ന്നാല്‍
കാര്യം ഞാനൊരാളോടും പറഞ്ഞുമില്ല!
എന്തെന്നെനിക്കുപോലും ചിന്തിക്കാന്‍ കഴിയാത്ത-
തെമ്മട്ടിലപരനോടുണര്‍ത്തിടാവൂ!
--
<http://groups.google.com/group/keralajollyfriends/subscribe>
Topic: ഓടിയാലൊന്നും തടികുറയില്ല കൂട്ടരേ!
- ubm <ubm007@gmail.com> Oct 18 10:05PM -0700 ^
എല്ലാവരുമായും തര്‍ക്കം പുലര്‍ത്തുക..
- "പ്രസന്ന കുമാര്‍ " <prasannankaruvada@gmail.com> Oct 19 10:49AM +0530 ^
only fast food (maximum)
2010/10/19 ....Baѕнєєя.... <pvmbasheer@gmail.com>
--
Thanks,
Prasannan karuvada
- asif t <asift007@gmail.com> Oct 19 09:22AM +0400 ^
*അതാണ് ഞാന്‍ കാലത്ത് എഴുനെല്കാത്തത്....*
2010/10/19 പ്രസന്ന കുമാര്‍ <prasannankaruvada@gmail.com>
Topic: Dark chocolate keeps cholesterol under control?
- "║█║ SUBIN ║█║ " <smsindian@gmail.com> Oct 19 10:50AM +0530 ^
*HEALTHY BITE
*
*
*
*Dark chocolate keeps cholesterol under control?
*
*
*
[image: dark chocolate.jpg][image: dark-chocolate.jpg][image:
Dark-Chocolate-Easter-Egg-IMG450070US.jpg][image:
maar_tasting_OrganicDarkChocolate_01_v.jpg]
Dark chocolates may help diabetics control their dangerously high
cholesterol levels, a new study has claimed. Researchers at the University
of Hull in UK found that polyphenol, an ingredient found in chocolates with
high levels of cocoa solids, cuts cholesterol levels in a small umber of
diabetics.
High cholesterol levels are a particular problem for many diabetes and
are linked strongly to an increased risk of heart disease. Past studies have
also suggested the substance can reduce the risk of heart disease, the BBC
reported. In the new study, researchers tested the theory that chemicals
found in cocoa beans could influence cholesterol. A total of 12 volunteers
with the type II diabetes were given identical chocolate bars, some enriched
with polyphenols, over a 16 week period.
Those given the enriched bars experienced a small improvement in their
overall cholesterol "profile", with total cholesterol falling and levels of
so-called "good" cholesterol rising.
Professor Steve Atkin, who led the study, suggested that it could mean a
reduction in heart risk. "Chocolate with a high cocoa content should be
included in the diet of individuals with type II diabetes as part of a
sensible, balanced approach to diet and lifestyle," he said. However, there
were some concerns from experts at Diabetes UK — a leading health charity in
UK — that the message would be interpreted as a "green light" to eat more
chocolate.
They pointed out that even bars with the highest levels of cocoa solids
would contain high levels of fat and sugar, and could end up doing more harm
than good.
എനിക്ക് ഇത്രയും അറിഞ്ഞാല്‍ മതി... ഹഹഹ
[image: SMSINDIAN.gif]
" NO MISTAKE OR FAILURE IS AS BAD AS TO STOP AND NOT TRY AGAIN " ツツ
Topic: പറഞ്ഞാല്‍ പറഞ്ഞതാ..
- "പ്രസന്ന കുമാര്‍ " <prasannankaruvada@gmail.com> Oct 19 10:32AM +0530 ^
മിണ്ടരുത് .....................
2010/10/18 asif t
- asif t <asift007@gmail.com> Oct 19 09:09AM +0400 ^
*ഹി...ഹി...ഹി...*
2010/10/19 പ്രസന്ന കുമാര്‍ <prasannankaruvada@gmail.com>
Topic: പത്രം ......... മാതൃഭൂമി 19 10 2010
- ubm <ubm007@gmail.com> Oct 18 10:00PM -0700 ^
A LOTS OF THANKS..
Topic: ..........pleas help me..........
- Madhavan <maathev@gmail.com> Oct 19 08:18AM +0530 ^
*അവസ്ഥ മോശമാണ്.
*
2010/10/18 kannan 445 <kannan44546@gmail.com>
--
*MY STRENGTH IS MADE PERFECT IN MY WEAKNESS *
- HUSNI MUBARAK M <husnimubarakm@gmail.com> Oct 19 10:27AM +0530 ^
*Avast! Antivirus Professional v4.7.986 with KeyGen & Skins.*
***Download attach file.*
*
*
*or*
*goto:*
*
http://rapidshare.com/files/131079109/Avast.Pro.v4.8.1227.Incl.Keymaker-CORE.rar
*--
Best Regards,
HUSNI MUBARAK.M
**
Topic: Malayalam song of the day - 19/10/2010
- Hafis Hashim <hafis.skn@gmail.com> Oct 19 08:36AM +0400 ^
*ചിത്രം : അയലത്തെ സുന്ദരി (1974)
സംവിധാനം :ഹരിഹരന്‍
സംഗീതം : ശങ്കര്‍ ഗണേഷ്
ഗാനരചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
പാടിയത് : കെ ജെ യേശുദാസ്
*
ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്കുക<http://www.4shared.com/audio/YXOtty1d/Ayalathe_Sundari-Lakshaarchana.html>
ഈ ഗാനത്തിന്റെ വീഡിയോ ഇവിടെ ലഭ്യമാണ്
<http://www.youtube.com/watch?v=AmaYzCApmac>
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു....
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
(ലക്ഷാര്‍ച്ചന)
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭ നിര്‍വൃതി അറിഞ്ഞൂ ഞാന്‍
അറിഞ്ഞൂ ഞാന്‍
(ലക്ഷാര്‍ച്ചന)
അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
അജ്ഞാതസൗരഭം പടര്‍ന്നുകേറി
അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അവളുടെ താരുണ്യമലിഞ്ഞിറങ്ങി
അലിഞ്ഞിറങ്ങി
(ലക്ഷാര്‍ച്ചന)
--
<http://groups.google.com/group/keralajollyfriends/subscribe>
Topic: സബ്‌ജാ
- shanu sameeh <shanusameeh@gmail.com> Oct 19 10:01AM +0530 ^
ഇനി മുതല്‍ അങ്ങനെയേ വിളിക്കാവൂ
പറ്റുമെങ്കില്‍ കെ ജെ എഫിന്‍റെ വകയായി ഒരു സര്ട്ടിഫികേറ്റ് കൂടി
കൊടുത്തേക്കൂ .....
കണ്ടു ആഹ്ലാദിക്കട്ടെ.............
2010/10/19 Hafis Hashim <hafis.skn@gmail.com>
Topic: MAIL OF THE DAY.........................
- Madhavan <maathev@gmail.com> Oct 19 08:40AM +0530 ^
*NICE MAIL............
*
2010/10/19 ѦѲĦΔѦѦЄƉ ƧΔҒЄЄЯ <safeer4uu@gmail.com>
--
*MY STRENGTH IS MADE PERFECT IN MY WEAKNESS *
Topic: PICTURE OF THE DAY.....................
- Madhavan <maathev@gmail.com> Oct 19 08:38AM +0530 ^
2010/10/19 ѦѲĦΔѦѦЄƉ ƧΔҒЄЄЯ <safeer4uu@gmail.com>
--
*MY STRENGTH IS MADE PERFECT IN MY WEAKNESS *
Topic: PHOTOGRAPHER OF THE DAY.........................
- Madhavan <maathev@gmail.com> Oct 19 08:37AM +0530 ^
*NICE MAIL ......................
രണ്ടാമത്തെതല്ലേ ആദ്യം വരേണ്ടിയിരുന്നത് .
*
2010/10/19 ѦѲĦΔѦѦЄƉ ƧΔҒЄЄЯ <safeer4uu@gmail.com>
Topic: Sea Beauties...
- Madhavan <maathev@gmail.com> Oct 19 08:30AM +0530 ^
*NICE PICS............
*
2010/10/19 Alireza Rezvani ♥♥♥ <alizrea@gmail.com>
--
*MY STRENGTH IS MADE PERFECT IN MY WEAKNESS *
"Kerala Jolly Friends കേരള ജോളി കൂട്ടുകാര്‍"
http://groups.google.com/group/keralajollyfriends?hl=ml_US?hl=ml
0 comments:
Post a Comment